കോങ്ങാട്: കർഷക തൊഴിലാളി സമര നായകൻ കോൽപ്പാടം മലമ്പാടം പരേതനായ വീമ്പന്റെ ഭാര്യ ദമയന്തി (87) നിര്യാതയായി. മക്കൾ: പാപ്പു (രാധാകൃഷ്ണൻ), മണികണ്ഠൻ, രാജകുമാരൻ. മരുമക്കൾ: പുഷ്പലത, രാജി, വിൽസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.