മുടപ്പല്ലൂർ: കമ്മാന്തറ പടിഞ്ഞാറെ വീട്ടിൽ കനകരാജൻ (60) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ തങ്ക. സഹോദരങ്ങൾ: കാഞ്ചന, കമലം, സുകുമാരൻ, പങ്കജം, രമ, ഓമന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.