ഒറ്റപ്പാലം: അമ്പലപ്പാറ എ.എൽ.പി സ്കൂൾ റിട്ട. അധ്യാപിക ഇട്ടിയിൽ മാച്ചിനാറിക്കളം രുഗ്മിണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: ഉമാദേവി, രമാദേവി, പ്രിയ, പരേതനായ വേണുഗോപാൽ (മുൻ സൈനികൻ). മരുമക്കൾ: ശ്രീജ, ജയശങ്കർ, ശിവദാസ്, മോഹനകൃഷ്ണൻ.