പട്ടഞ്ചേരി: ഒറവ് വീട്ടിൽ കാശു മണിയുടെ ഭാര്യ രുഗ്മണി (67) നിര്യാതയായി. മക്കൾ: രമണൻ, രവി, ശശി, സതീഷ്, ശശികല. മരുമക്കൾ: രാധ, അർച്ചന, കൃഷ്ണവേണി, ശ്രീദേവി, സുദേവൻ. സഹോദരങ്ങൾ: ഗോപാലൻ, കുഞ്ചി, വെള്ള, പരേതരായ ആറുമുഖൻ, കൃഷ്ണൻ.