മുളവന: പേരയം പൊയ്കയിൽവീട്ടിൽ പരേതനായ സോമരാജന്റെ ഭാര്യ സുധ (68) നിര്യാതയായി. മക്കൾ: വിനോദ്, ബൈജു, പരേതനായ അഭിലാഷ്. മരുമക്കള്‍: സുലത, ദീപ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.