താനാളൂർ: സന്ദർശക വിസയിൽ സൗദിയിൽ പോയ താനാളൂർ സ്വദേശിനി നിര്യാതയായി. താനാളൂർ പരേങ്ങത്ത് പരേതനായ മേലെപീടിയേക്കൽ മൊയ്ദീന്റെ മകളും തലക്കടത്തൂർ തറയിൽ മങ്ങാട്ടിൽ മൊയ്ദീന്റെ ഭാര്യയുമായ നഫീസ (57) ആണ് മരിച്ചത്. മക്കൾ: നസീമ ബാനു, ഷമീമ, ഫരീദ, ജംഷീദ, റഹ്മത്ത്, സുമയ്യ. മരുമക്കൾ: അലി, സമീർ, ഫിറോസ് (റിയാദ്), ഷഹദ് (ദുബൈ), ജംഷീർ, ഫൈസൽ. സൗദിയിൽ ഖബറടക്കി.