മമ്പാട്: മുതിർന്ന കോൺഗ്രസ് അംഗം മമ്പാട് നടുവക്കാട് നടുത്തൊടിക ഇസ്മായിൽ (71) നിര്യാതനായി. എം.ഇ.എസ് നിലമ്പൂർ താലൂക്ക് എക്സിക്യൂട്ടീവ് അംഗം, മമ്പാട് യതീംഖാന കമ്മിറ്റി അംഗം, നിലമ്പൂർ കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എൻ.സി. സുലൈഖ. മക്കൾ: ജൽസി മോൾ, സലീന, സബീറലി (എൻ.സി ട്രേഡ് ലിങ്ക്സ് മമ്പാട്), സമീന. മരുമക്കൾ: അബ്ദുൽ ജലീൽ (റിയാദ്), വി.പി. അസൈനാർ (കാട്ടുമുണ്ട), പി.ടി. നിഷാർ (നിലമ്പൂർ), എൻ.സി. തസ്നി മോൾ (എടവണ്ണ). സഹോദരങ്ങൾ: ആച്ചുട്ടി, ഖദീജ, പരേതനായ മുഹമ്മദ് കുട്ടി.