കരുവാരകുണ്ട്: വാക്കോട് കുന്നനാത്ത് കുട്ടിഹസന്റെ ഭാര്യ ആയിശ (74) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, മുഹമ്മദ് ഹബീബ്, അസ്മാബി, സൈറാബാനു, സാജിത. മരുമക്കൾ: ശരീഫ് (വെള്ളിയാഞ്ചേരി), അബ്ദുൽ ഹമീദ് (പുല്ലങ്കോട്), അബ്ദുൽ കരീം (പാണ്ടിക്കാട്), ജഷീദ (മേലാറ്റൂർ), റുക്സാന (അലനല്ലൂർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.