പരപ്പനങ്ങാടി: ശാന്തിനഗറിൽ പുനത്തിൽ തങ്കമ്മു (85) നിര്യാതയായി. മക്കൾ: മോഹൻദാസ്, ശാന്ത, ശ്യാമള, പ്രഷീല, ജയരാജൻ. മരുമക്കൾ: മോഹനൻ, ബാബു, ജയൻ, തങ്കമണി, പ്രിയ.