പടപ്പറമ്പ്: പാങ്ങ് ചന്തപ്പറമ്പ് പരേതനായ പിലാതോട്ടത്തിൽ ഹൈദ്രു ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ (88) നിര്യാതയായി. മക്കൾ: മുഹമ്മദലി, സൈതലവി, കുഞ്ഞിപോക്കർ, ബിയ്യ, കുഞ്ഞാച്ചു, ഹാജറ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഉമ്മർ, അബ്ദുൽ ജമാൽ, ഇയ്യാത്തുമ്മ, ഖദീജ, ആസ്യ, സുലൈഖ.