തിരൂർക്കാട്: തോണിക്കര അബ്ദുറസാഖ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമകുട്ടി (സുലൈഖ). മക്കൾ: മുഹ്സിന, മുനീബ, മുഹമ്മദ് നിസാർ (ദമാം), ഷംന. മരുമക്കൾ: മുഹമ്മദ് ഷാഫി (ബുറൈദ), സബീറ, നൗഷാദ് (ജിദ്ദ). സഹോദരങ്ങൾ: ആയിശ (മുള്ള്യാകുർശ്ശി), ഫാത്തിമ, ഫാറൂഖ്, ഇബ്രാഹീം, ഉമ്മർ, പരേതരായ കുഞ്ഞിമുഹമ്മദ്, കദീജ.