മക്കരപറമ്പ്: വടക്കാങ്ങര പരേതനായ തങ്കയത്തിൽ മുഹമ്മദ് എന്ന കുഞ്ഞാന്റെ ഭാര്യ സൈനബ (92) നിര്യാതയായി. മക്കൾ: പരേതയായ ഫാത്തിമ, കുഞ്ഞിക്കോയ, സുബൈദ, ബദറുന്നീസ, ഫാത്തിമത്ത് സുഹ്റ, ഇബ്രാഹിം. മരുമക്കൾ: ഹസൈനാർ (പനങ്ങാങ്ങര), അബ്ദുൽഅസീസ് മുസ്ലിയാർ (പനങ്ങാങ്ങര), അബ്ദുല്ലക്കുട്ടി, ബഷീർ (അരിപ്ര), ഫാത്തിമ സുഹറ (പെരിന്തൽമണ്ണ), ഫാത്തിമ ബാബി (തിരൂർ). സഹോദരങ്ങൾ: കോയ, അബ്ദുറസാക്, ആസിയ, പരേതരായ ഉണ്ണീൻകുട്ടി, ഫാത്തിമ.