വേങ്ങര: പറപ്പൂർ ആസാദ് നഗർ സ്വദേശി പരേതനായ തൂമ്പത്ത് പുത്തൻപീടിയേക്കൽ കുഞ്ഞമ്മദിന്റെ ഭാര്യ ടി.ടി. പാത്തുമ്മു (86) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി (കുഞ്ഞു), മുഹമ്മദലി, ഹംസ. മരുമക്കൾ: പാത്തുമ്മു, ഖദീജ, സാബിറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് വീണാലുക്കൽ സിദ്ദീഖ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.