കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് പനയംകോട് രഞ്ജിതവിലാസത്തില് പരേതനായ ബനഡിക്ടിന്റെ ഭാര്യ മേരി ബനഡിക്ട് (83-ബേബി) നിര്യാതയായി. മകന്: റെക്സ്ബെന് (റെയിൽവേ, തിരുവനന്തപുരം). മരുമകള്‍: രഞ്ജിനി. സംസ്കാരം ശനിയാഴ്ച രാവിലെ10.30ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.