കരുനാഗപ്പള്ളി: കെ.എസ് പുരം കണ്ണമത്ത് പടീറ്റതിൽ പരേതനായ ഹമീദ് കുഞ്ഞിന്റെ ഭാര്യ ഖദീജ ഉമ്മാക്കുഞ്ഞ് (86) നിര്യാതയായി. മക്കൾ: ഫാത്തിമാബീവി, സൈനുദ്ദീൻകുഞ്ഞ്, സീനത്ത്, നഫീസത്ത്, അബ്ദുൽ ലത്തീഫ്, ഷക്കീല, റഹുമത്ത്. മരുമക്കൾ: തങ്ങൾ കുഞ്ഞ്, കുഞ്ഞുമോൻ, റംല ബീവി, ഷംസുദ്ദീൻ, റഹിയാനത്ത്, കബീർ, സലാഹുദ്ദീൻ.