ഓച്ചിറ: വലിയകുളങ്ങര പ്രഹ്ലാദ ഭവനത്തിൽ വിമുക്തഭടൻ ചിന്നപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: പ്രഹ്ലാദൻ, പ്രമീള ദേവി. മരുമക്കൾ: രാജി, പ്രസന്നകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.