പരവൂർ: കുറുമണ്ടൽ ബി മാവിളയിൽ ഗൗരിഭവനിൽ (വലിയവിള) പരേതരായ ഗോപാലകൃഷ്ണപിള്ളയുടെയും രാധമ്മയമ്മയുടെയും മകൻ കൃഷ്ണകുമാർ (37) നിര്യാതനായി. സഹോദരങ്ങൾ: ഗിരീഷ്കുമാർ, ഗോപകുമാർ, കിഷോർകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്.