കുളത്തൂപ്പുഴ: ആറ്റിന് കിഴക്കേക്കര ആമക്കുളം കളീലില്‍ വീട്ടില്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (90) നിര്യാതയായി. മക്കള്‍: സുശീലയമ്മ, അർജുനന്‍പിള്ള, മഹേശ്വരന് പിള്ള, ബാബുരാജ്, പരേതനായ സുധാകരന് പിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.