മങ്ങാട്: മംഗലം നഗർ-116 (ജാനകി നിവാസ്) പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ സാവിത്രിയമ്മ (91) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, പരേതനായ അജികുമാർ. മരുമക്കൾ: സുജാത, മിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് പോളയത്തോട് ശ്മശാനത്തിൽ.