ആയൂർ: നീറായിക്കോട് കിഴക്കേ പണ്ടകശാലയിൽ പരേതനായ റിട്ട. എൻജിനീയർ കൊച്ചുമ്മന്റെ ഭാര്യ ടി.ജി. ശാന്തമ്മ (80) നിര്യാതയായി. മക്കൾ: അനൂപ്, എബി, ബിന്ദു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആയൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.