കിഴക്കഞ്ചേരി: തച്ചക്കോട് കരുമൻ (78) നിര്യാതനായി. ഭാര്യ: പരേതയായ കാളു. മക്കൾ: സുന്ദരൻ, ഗോപാലൻ, മണികണ്ഠൻ, ഹരിദാസൻ, പത്മദാസൻ, ഓമന, പത്മിനി. മരുമക്കൾ: പ്രേമ, സ്വയംപ്രഭ, സജിനി, പ്രസീത, ബീന, സജീവ്, ശശി.