അലനല്ലൂർ: വഴങ്ങല്ലി പരേതനായ തയ്യിൽ വാപ്പു ഹാജിയുടെ ഭാര്യ കുറുക്കൻ വീട്ടിൽ നഫീസ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, ഷാനവാസ് (ജിദ്ദ). മരുമക്കൾ: റഷീദ, ഷാജിദ.