പട്ടാമ്പി: പതിയില്‍ വടക്കേതില്‍ മമ്മി (88) നിര്യാതനായി. ഭാര്യ: ഉമ്മയ്യു. മക്കള്‍: മുഹമ്മദ് (മാനു), കുഞ്ഞുമണി, സൈതാലിക്കുട്ടി, ഇബ്രാഹീം, ഹമീദ്, സീനത്ത്, ഖദീജ, ആമിന.