മുടപ്പല്ലൂർ: പന്തപ്പറമ്പ് കുണ്ടുകാട് തങ്കം (67) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: പ്രേമൻ, സന്തോഷ്, ബിജു, സുഷമ. മരുമക്കൾ: സുധ, ജിൻഷ, പ്രവിത.