ചെർപ്പുളശ്ശേരി: പുത്തൻവീട് കുടുംബാംഗം വിജയലക്ഷ്മി മേനോൻ (87) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: ചളവറ പാലശ്ശേരി കുളം വീട്ടിൽ പരേതനായ ഗോപി മേനോൻ. മക്കൾ: ദാസ്, രവി. മരുമക്കൾ: റാണി, സവിത.