പുതുക്കോട്: മാട്ടുവഴി പടിഞ്ഞാറേക്കര വീട്ടിൽ ശശികുമാർ (58) നിര്യാതനായി. പിതാവ്: പരേതനായ രാമകൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ, സർവജന എച്ച്.എസ്.എസ് പുതുക്കോട്). മാതാവ്: വിജയകുമാരി. ഭാര്യ: സിന്ധു. മക്കൾ: അശ്വിൻ, ആതിര. സഹോദരങ്ങൾ: ഗോപികുമാർ, രമണി, സത്യ. സംസ്കാരം ശനിയാഴ്ച ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.