കൽപറ്റ: മണൽവയൽ മുണ്ടക്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: വിലാസിനി, വത്സല, മനോജ്, ലളിത, ഗിരീഷ്. മരുമക്കൾ: വിജയൻ, രവീന്ദ്രൻ, ബിന്ദു, സുജാത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.