രാമപുരം: പാതിരമണ്ണ പരിയാരത്ത് അബൂബക്കർ ഹാജി (77) നിര്യാതനായി. ഭാര്യ: സഫിയ ചോലശ്ശേരി (എടക്കര). മക്കൾ: സഫീർ, അൻവർ ബാപ്പു നാറാണത്ത് (ഷറഫിയ്യ), സാജിദ്, ഡോ. ബുഷ്റ (മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ). മരുമക്കൾ: ഫസീല ചക്കപ്പത്ത് (മണ്ണാർമല), ഫസീല ഉമ്മത്തൂർ (മലപ്പുറം), സാജിദ ആറുങ്ങോടാൻ (പാണക്കാട്).