മമ്പാട്: ഇപ്പൂട്ടിങ്ങൽ പരേതനായ പിലാപറമ്പൻ ഇസ്മായിലിന്റെ ഭാര്യ ആയിശക്കുട്ടി (70) നിര്യാതയായി. മക്കൾ: റഫീഖ്, നൗഷാദ്, റംസാൻ വഹബി. മരുമക്കൾ: ബുഷ്റ, ഫെമിന, സൈഫുന്നിസ.