മുതുവല്ലൂർ: കിഴക്കേ മഠത്തിൽ പരേതനായ പലയക്കോട് രാമൻ മാസ്റ്ററുടെ ഭാര്യ അക്കരപ്പറമ്പിൽ ദാക്ഷായണി അമ്മ (89) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ (റിട്ട. അധ്യാപകൻ), നാരായണൻകുട്ടി (ഇൻഡേൻ ഗ്യാസ് ഏജൻസി കൊണ്ടോട്ടി), സത്യഭാമ, രാമചന്ദ്രൻ (സി.എം എള്ളെണ്ണ, കിഴിശ്ശേരി), പ്രസന്ന, അജയകുമാർ (കാലിക്കറ്റ് എയർപോർട്ട്). മരുമക്കൾ: ഗീതാഭായി (മുതുവല്ലൂർ ജി.എച്ച്.എസ്.എസ് അധ്യാപിക), രാഗിണി (കെ.എസ്.എഫ്.ഇ കൊണ്ടോട്ടി), സുധാകരൻ (അരിമ്പ്ര ഹോമിയോ ഡിസ്പൻസറി), മിനി (ഫാർമസിസ്റ്റ്), സരിത (ബ്യൂട്ടീഷൻ), പതേനായ പത്മനാഭൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.