മങ്കട: കൂട്ടിൽ പരേതനായ കളത്തിൽതൊടി വീരാൻകുട്ടിയുടെ മകൻ മുഹമ്മദലി (പാപ്പൻ -69) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ശിഹാബുദ്ദീൻ, സബ്ന. മരുമക്കൾ: അൻവർ, ഷബീബ. സഹോദരങ്ങൾ: സൈനബ, റഷീദ്, കദീജ, ഗഫൂർ, പരേതരായ അബ്ദു, പാത്തുമ്മ.