കൊണ്ടോട്ടി: കൂട്ടാലുങ്ങല്‍ അയനിക്കാട് സ്വദേശി ആലുങ്ങതൊടി മൂസ (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ റഷീദ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫൈസല്‍, റസീന, സജ്ന, മുബീന, ഫാത്തിമ സബ്ന, കദീജ സഫ്ര. മരുമക്കള്‍: മുഹമ്മദ്, ശിഹാബ്, ഹാരിസ്, സൈഫുല്ല, മരക്കാര്‍, മുബീന, ഹുസ്ന.