കൊണ്ടോട്ടി: ചേലേമ്പ്ര പരേതനായ പാലക്കാടന്‍ ചിന്നന്റെ ഭാര്യ പടിഞ്ഞാറ്റിന്‍പൈ പാലക്കാടന്‍ പുതിയാട്ട് ശാരദ (82) നിര്യാതയായി. മക്കള്‍: രമ, സോമന്, ഷീജ. മരുമക്കള്‍: ജനാർദനന് (ബാബു), ഗീത, ബാലകൃഷ്ണന്.