അരീക്കോട്: അരീക്കോട്ട് താമസിക്കുന്ന കോഴിശ്ശിരി മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: അബ്ദുൽ ഗഫൂർ, റിസ്വാൻ (സുല്ലമുസ്സലാം സയൻസ് കോളജ്), റസിയ, മുനീറ, നസീമ. മരുമക്കൾ: സലാം (മമ്പാട്), ഖദീജ, സുഹ്റ.