അലനല്ലൂർ: തടിയംപറമ്പ് തട്ടാർതൊടി പരേതനായ ഉമ്മറിന്റെ മകൻ മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അൻവർ (ഖത്തർ), ലൈല, സുനീർ (ദുബൈ), ഹസീന, സമീർ ബാബു. മരുമക്കൾ: ജുമൈല, മൊയ്തുപ്പ, മുബീന, ശറഫുദ്ദീൻ, നസീബ.