അലനല്ലൂർ: യത്തീംഖാന വെള്ളാരംകുന്ന് കോളനിയിലെ മങ്ങാടൻ അയ്യപ്പൻ (72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: രാജൻ, മനോജ്, വിനോദ്. മരുമക്കൾ: ശാരദ, മിനി.