പുതുനഗരം: ഐശ്വര്യ നഗറിൽ ലത്തീഫിന്റെ മകൻ ലിയാഖത്തലി (67) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ചിന്നപ്പള്ളി വട്ടാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.