ആലത്തൂർ: പാടൂൾ കടമ്പിടിയിൽ പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മി (77) നിര്യാതയായി. മക്കൾ: ശാന്ത, ശ്യാമള, പരേതനായ രവി. മരുമക്കൾ: രാധാകൃഷ്ണൻ, പരമേശ്വരൻ.