ആനക്കര: ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്ര മൈതാനത്തിന് പിന്‍വശം താമസിക്കുന്ന കൊല്ലത്തുവളപ്പില് ടി.കെ. നാരായണന് നമ്പ്യാര്‍ (റിട്ട. ക്യാപ്റ്റന്‍, ഇന്ത്യന്‍ ആര്‍മി- 90) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: രാംദാസ് (അധ്യാപകന്, ബഥനി ഇംഗ്ലീഷ് സ്കൂള്‍, കുന്നംകുളം, സെക്രട്ടറി, ചൈതന്യ സ്പെഷല്‍ സ്കൂള്‍, കുന്നംകുളം), ബിനു (അധ്യാപിക, എ.യു.പി.എസ്. വടക്കുംപുറം). മരുമക്കള്‍: സിന്ധു (എച്ച്.എം.എസ്. ആര്.സി.യു.പി സ്കൂള്‍, എടക്കളത്തൂര്‍), പരേതനായ നന്ദനന്‍.