തോണിച്ചാൽ: കണ്ണച്ചാൻതൊടി പരേതനായ മൊയ്തീൻ കുട്ടിയുടെ (കുട്ടി ബാവ) ഭാര്യ ആമിന (76) നിര്യാതയായി. മക്കൾ: മുസ്തഫ മുക്ത് (അമേരിക്ക), ആസ്യ, സുലൈഖ, നൗഫൽ (മാധ്യമം ഏജന്റ്). മരുമക്കൾ: നാസർ ആനാണ്ടി, മജീദ് തൈക്കണ്ടി, കമറുന്നിസ.