ആനക്കര: കിഴക്കേ പട്ടിശ്ശേരി താമസിക്കുന്ന ചീരാംപറമ്പില്‍ ആമിനക്കുട്ടി (66) നിര്യാതയായി. ഭര്‍ത്താവ്: മുഹമ്മദ്. മക്കള്‍: അബ്ദുല്ലത്തീഫ്, ബദ്രി, ഷാജിത, അബൂബക്കര്‍, അബ്ദുൽ അസീസ്, അബ്ദുൽ കരീം.