ആനക്കര: പടിഞ്ഞാറങ്ങാടി കല്ലടത്തൂർ നെടിയേടത്ത് വീട്ടിൽ സ്നേഹശ്രീ (23) നിര്യാതയായി. പിതാവ്: സന്തോഷ് കുമാർ. മാതാവ്: നന്ദിനി.