ആലത്തൂർ: കാവശ്ശേരി പാടൂർ പറമ്പത്ത് വീട്ടിൽ മധുകുമാരന്റെ ഭാര്യ കല (55) നിര്യാതയായി. മക്കൾ: ഐശ്വര്യ, അനശ്വര. മരുമകൻ: വിനീഷ്.