വടക്കഞ്ചേരി: കിഴക്കഞ്ചേരി എരുക്കുംചിറ ചുള്ളിക്കൽ വീട്ടിൽ രമേഷ് വടക്കൻ (37) നിര്യാതനായി. പിതാവ്: ഗോപാലകൃഷ്ണൻ. മാതാവ്: കമലം. സഹോദരൻ: രതീഷ്. സംസ്കാരം പിന്നീട്.