പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫിസ് ജങ്ഷനുസമീപം സി.എസ് നിവാസിൽ മണിയൻപിള്ളയുടെ (ചന്ദ്രദത്തൻപിള്ള) ഭാര്യ സുശീലയമ്മ (68) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, സജന, സജിത. മരുമക്കൾ: പ്രദീപ്, സുരേഷ്ബാബു, ദീപിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.