കുണ്ടറ: കച്ചേരിമുക്ക് കൃഷ്ണന്നടക്കു പിറകുവശം കല്ലുവിള താഴതില്‍ പരേതനായ ശിവരാമന്റെ ഭാര്യ സുമതി (88) നിര്യാതയായി. മക്കള്‍: പരേതയായ ഷൈലജ, ജലജ, ഗിരിജ ജില്ലാരി (സെന്റ് ജോണ്‍സ്, കാരുവേലില്‍), മനോജ, സജീവ് (ഹെല്‍ത്ത് സർവിസ്, തേവലക്കര). മരുമക്കള്‍: പരേതനായ രാജേന്ദ്രന്, ജില്ലാരിയോസ് (റിട്ട. കെ.എസ്.ആര്.ടി.സി.), അശോകന്, ബിന്ദു.