കുളത്തൂപ്പുഴ: വലിയേല മഠത്തിക്കോണം ബിനുഭവനില്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രത്നമ്മ (87) നിര്യാതയായി. മക്കള്‍: അനിക്കുട്ടന്, സനല്‍കുമാര്‍, സുനില്‍കുമാര്‍, ഗിരീഷ്കുമാര്‍, ബിനില്‍കുമാര്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചോഴിയക്കോട് വീട്ടുവളപ്പിൽ.