ഓച്ചിറ: ചങ്ങൻകുളങ്ങര ലക്ഷ്മിവിലാസത്തിൽ പരേതനായ വെളുത്തകുഞ്ഞിന്റെ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. മക്കൾ: ഓമന, കല്യാണി, യശോധരൻ, ശശിധരൻ, ഗോപാലകൃഷ്ണൻ, പരേതരായ ഓമനക്കുട്ടൻ, ദാമോദരൻ. മരുമക്കൾ: ഓമന, ജയകുമാരി, ബീന, സുനിതകുമാരി, പരേതരായ രാഘവൻ, സുരേന്ദ്രൻ, ലളിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.