ആനക്കര: കുമ്പിടി ഉമ്മത്തൂര്‍ നരിമടക്കല്‍ അലവിക്കുട്ടി മുസ്ലിയാര് (ലിവ - 71) നിര്യാതനായി. ഭാര്യ: തുറക്കല്‍ കോണിക്കല്‍ ആയിശക്കുട്ടി. മക്കള്‍: മുഹമ്മദ് നസീര്‍, അബ്ദുല്‍ ജലാല്‍, ഖദീജത്തുല്‍ ഖുബുറ, ഫാത്തിമത്ത് ബുഷ്റ, സുമയ്യ.
മരുമക്കള്‍: ഹാജറ, ജംഷീന, അബ്ദുല്‍ അസീസ്, ബഷീര്‍ (ഹിറ ട്രാവല്‍സ് കൂടല്ലൂര്‍), ഫൈസല്‍ (പന്താവൂര്‍). അബൂദബി ലിവ മസ്ജിദില്‍ ദീര്‍ഘകാലം ഇമാമായിരുന്നു. കുമ്പിടി വാദി ത്വയ്ബ എജുക്കേഷന്‍ കോപ്ലക്സ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കുമ്പിടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.