മുതലമട: പോത്തംമ്പാടം പെരുഞ്ചിറയിൽ ഷാജഹാൻ - സേവിയമ്മ ദമ്പതികളുടെ മകൻ അൻഫാസ് (12) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച ആനമാറി പള്ളി ഖബർസ്ഥാനിൽ.